ഹിന്ദുമത വിശ്വാസപ്രകാരം, ദക്ഷിണേന്ത്യയിൽ ആരാധിച്ചുവരുന്ന ഭഗവതിയാണ് മാരിയമ്മൻ അഥവാ മുത്തുമാരി. "മഴയുടെ ഭഗവതി"
എന്നതാണ് മാരിയമ്മൻ എന്ന വാക്കിന്റെ അർത്ഥം . പാർവ്വതി, ദുർഗ, കാളി അഥവാ ജഗദീശ്വരിയായ ആദിപരാശക്തിയുടെ മറ്റൊരു ഭാവമാണ് മാരിയമ്മൻ. ദേവീഭാഗവതത്തിൽ പറയപ്പെടുന്ന മഴയുടെ ഭഗവതിയായ ശതാക്ഷിയാണ് മാരിയമ്മൻ.

ഉത്തരേന്ത്യയിൽ ശീതളാദേവി മാരിയമ്മനു സമാനമായ ശക്തിസങ്കല്പമാണ്. മാരിയമ്മനെ മഹാകാളിയുടെ അവതാരമായും കരുതുന്നു. ഭദ്രകാളി ഭക്ഷിണ ഭാരതത്തിലേക്ക് മാരിയമ്മന്റെ രൂപത്തിൽ എത്തി എന്നാണ് വിശ്വാസം. ഏപ്രിൽ/മെയ് മാസത്തിലാണ് മാരിയമ്മന്റെ ഉൽസവം നടക്കുന്നത്. ഇത് ആടിത്തിരുവിഴ എന്നപേരിൽ അറിയപ്പെടുന്നു. സമൃദ്ധമായി മഴ ലഭിക്കുന്നതിനും, മാറാ രോഗങ്ങളിൽ നിന്നുമുള്ള മുക്തിയിലേക്കുമായി ഈ ഉത്സവം നടക്കുന്നു.

ഉപദേവതകള്
  • നവഗ്രഹം
  • നാഗ തറ
  • ഗണപതി
  • അയ്യപ്പൻ
  • വിഷ്ണു
  • കറുപ്പ സ്വാമി
Temple Image
പ്രധാന ഉത്സവങ്ങൾ
പ്രതിഷ്ഠാദിനം

ക്ഷേത്ര പ്രതിഷ്ഠാ വാർഷികമായ ഈ ശുഭദിനത്തിൽ, മാരിയമ്മൻ ദേവിയെ ആദരിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമായി പ്രത്യേക ആചാരങ്ങൾ, ചടങ്ങുകൾ, വഴിപാടുകൾ എന്നിവ നടത്തുന്നു.

പൂജ മഹോൽസവം

കൊടിയേറ്റത്തോടെ ഉത്സവത്തിന് തുടക്കം കുറിക്കും. മാരിയമ്മൻ ദേവിയുടെ അനുഗ്രഹം തേടാൻ നിരവധി ഭക്തരെ ആകർഷിക്കുന്ന, പരമ്പരാഗത വിളക്കുകളോടെയുള്ള വലിയ ഘോഷയാത്രയായ പറയിടൽ, ധാന്യങ്ങളുടെ ആചാരപരമായ വഴിപാട്, മാവിളക്ക് എഴുന്നള്ളത്ത് എന്നിവ ആഘോഷത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്.

இந்துமத நம்பிக்கையின் படி, தென்னிந்தியாவில் வழிபடப்படும் சக்தி தேவியே மாரியம்மன் அல்லது முத்துமாரி. "மழையின் தெய்வம்" என்பதே மாரியம்மன் என்ற சொல்லின் அர்த்தம். பார்வதி, துர்கை, காளி அல்லது ஜகதீஸ்வரியான ஆதிபராசக்தியின் மற்றொரு வடிவமாக இவர் கருதப்படுகிறார். தேவீபாகவதத்தில் குறிப்பிடப்படும் மழையின் தெய்வமான சதாக்ஷி என்பதே மாரியம்மன்.

உத்தரஇந்தியாவில், மாரியம்மனை ஒத்த சக்தி தேவியாக சீதளா தேவி கருதப்படுகிறாள். மாரியம்மன் மகாகாளியின் அவதாரமாகவும் கருதப்படுகிறது. பத்ரகாளி, பக்ஷிணி ஆகிய தேவர்கள் வழியாக இந்தியாவின் தென்பகுதியில் மாரியம்மன் வந்தார் என்பது நம்பிக்கை. ஏப்ரல்/மே மாதங்களில் மாரியம்மன் திருவிழா நடக்கிறது. இது ஆடித்திருவிழா என்றழைக்கப்படுகிறது. மழை பெறுவதற்கும், தொற்றுநோய்களில் இருந்து பாதுகாப்பு பெறுவதற்கும் இந்த விழா நடைபெறுகிறது.

உபதெய்வங்கள்
  • நவகிரகம்
  • நாகத்தரை
  • கணபதி
  • ஐயப்பன்
  • விஷ்ணு
  • கருப்பசாமி
Temple Image
முக்கிய திருவிழாக்கள்
பிரதிஷ்டை திருநாள்

கோவில் பிரதிஷ்டையின் ஆண்டுவிழாவான இந்த புண்ணிய நாளில் மாரியம்மனை வழிபட்டு சிறப்பு பூஜைகள், யாகங்கள், விரதங்கள், மற்றும் நேர்மறை சடங்குகள் நடத்தப்படும்.

பூஜை மஹோத்சவம்

கொடியேற்றத்துடன் விழா ஆரம்பமாகும். மாரியம்மன் அருளைப் பெற ஆயிரக்கணக்கான பக்தர்கள் கூடி வரும். விழாவின் முக்கிய நிகழ்வுகளில், பரம்பரையான தாளவாத்திய நிகழ்ச்சி (பறையிடல்), தானிய வழிபாடு, மாவிளக்கு ஏற்றுதல் போன்றவை அடங்கும்.

According to Hindu beliefs, the Goddess worshiped in South India as Shakti is Mariamman or Muthumari. The term "Mariamman" means "Goddess of Rain." She is considered another form of Parvati, Durga, Kali, or the supreme goddess Adi Parashakti. In the Devi Bhagavata Purana, the rain goddess Sadakshi is mentioned, who is identified with Mariamman.

In North India, a similar Shakti goddess is worshiped as Sheetala Devi. Mariamman is also regarded as an incarnation of Mahakali. It is believed that Mariamman came to South India through deities like Bhadrakali and Pakshini. The Mariamman festival is celebrated in April/May and is also known as the Aadi festival. This festival is conducted to bring rain and protect people from epidemics.

Sub-deities
  • Navagraham
  • Naga Thara
  • Ganapathi
  • Ayyappan
  • Vishnu
  • Karuppasamy
Temple Image
Major Festivals
Consecration Ceremony

On the annual consecration day of the temple, special poojas, yajnas, vows, and positive rituals are performed to worship Mariamman.

Pooja Mahotsavam

The festival begins with the flag hoisting ceremony, attracting thousands of devotees seeking Mariamman’s blessings. Key events of the festival include traditional percussion performances (Parai drumming), grain worship, and lighting of the sacred Maavilakku lamp.